റിയ ചക്രവബർത്തിയുടെ വീട്ടിൽ നാർക്കോട്ടിക്ക് ബ്യുറോയുടെ റെയ്ഡ്; സുശാന്തിന്റെ മുൻ മാനേജർ കസ്റ്റഡിയിൽ
എൻസിബിയുടെ പിടിയിലായ ലഹരി മരുന്ന് ഇടനിലക്കാരൻ സയ്യിദ് എന്നയാൾക്ക് റിയയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് റിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്